25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഇന്നലെ പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നലെ 25 രൂപയാണ് കൂടിയത്. ഇന്ന് പവന് 20 രൂപ കുറഞ്ഞു. വെള്ളിയാഴ്ച പവന് 10 രൂപയാണ് കൂടിയത്. കൂടാതെ, വ്യാഴാഴ്ച സ്വർണ വില രണ്ട് തവണ ഉയർന്നിരുന്നു. രാവിലെ പവന് 35 രൂപയും ഉച്ചകഴിഞ്ഞ് 30 രൂപയുമാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച പവന് 10 രൂപയാണ് കൂടിയത്. ഇന്ന് പവന് 15 രൂപ കുറഞ്ഞു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,895 രൂപയാണ് വിപണി വില. 

Share post:

Subscribe

Popular

More like this
Related

‘ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു, അവര്‍ ചതിക്കുമെന്ന്;’ അന്‍വറിനോട് ജലീല്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചതിച്ചെന്ന പി.വി...