19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു

Date:

മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. 89 കാരനായ അരുൺ  എഴുത്തുകാരനും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. സംസ്കാരം നാളെ കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പിടിഐയോട് പറഞ്ഞു.

1934 ഏപ്രിൽ 14 ന് ഡർബനിൽ മണിലാൽ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ച അരുൺ ഗാന്ധി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ തന്റെ മുത്തച്ഛന്റെ പാത പിന്തുടർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി...