സ്ത്രീകളെ തുറിച്ചുനോക്കിയതിനെ തുടർന്ന് വാക്കേറ്റത്തിൽ യുവാക്കളെ ആക്രമിച്ചെന്ന് പരാതി



കാപ്പാ കേസ് പ്രതിയായ സാജു ജോസഫും പെണ്‍വാണിഭക്കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള യുവതിയും ഉള്‍പ്പെട്ട സംഘമാണ് ഹോട്ടലിന് മുന്നില്‍ അക്രമം നടത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം