നടി അന്‍കിതയുടെ പിതാവ് അന്തരിച്ചു: ശവമഞ്ചം ചുമന്ന് താരം



ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ കഴിഞ്ഞ ദിവസം അന്തരിച്ചു. 68 വയസായിരുന്നു. മുംബൈയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരത്തിനു കൊണ്ടുപോകുന്ന അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

read also: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കരഞ്ഞുകൊണ്ട് അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഭര്‍ത്താവ് വിക്കി ജെയിനും അന്‍കിതയ്‌ക്കൊപ്പമുണ്ടായിരുന്നു.