'സുലഭ്' ടോയ്‌ലറ്റ് ' വിപ്ലവം കൊണ്ടുവന്ന  ബിന്ദേശ്വര്‍ പഥക്



സുലഭ് ഇന്റര്‍നാഷണല്‍ ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പതാകയുയര്‍ത്തുന്നതിനിടെ ബിന്ദേശ്വര്‍ കുഴഞ്ഞുവീഴുകയായിരുന്നു.