ഇങ്ങനെ വിറ്റുപോകാൻ എന്തായിത് ചൂടപ്പമോ? ദുൽഖറിന്റെ കൊത്തയ്ക്ക് ബുക്കിംഗ് തുടങ്ങേണ്ട താമസം, ടിക്കറ്റ് തീരാൻ



സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി തിയെറ്ററുകളിൽ എത്തും