സിനിമ സ്ക്രീനിനു വേണ്ടി എങ്ങനെ എഴുതാം; റൈറ്റിങ് ഫോർ സ്ക്രീൻ ആൻഡ് ഫിലിം മേക്കിംഗ്, ‘സ്വിക്’ സീരീസിന് തുടക്കമായി
വർക് ഷോപ്പിൽ പുഴു, ഡിയർ ഫ്രണ്ട്, വൈറസ്, വരത്തൻ എന്നീ ചിത്രങ്ങളുടെ സ്ക്രീൻ റൈറ്റേഴ്സ് ആയ ഷർഫു, സുഹാസ് എന്നിവർ, ആവാഹസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം, പുരുഷപ്രേതം എന്നീ സിനിമകളുടെ സംവിധായകനും സ്ക്രീൻ റൈറ്ററുമായ കൃഷാന്ദ്,