20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

നടി അമല പോൾ വിവാഹിതയായി | amala paul, Latest News, Kerala, Mollywood, News, Entertainment

Date:


തെന്നിന്ത്യൻ താരം അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ.

​ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. വിവാഹ ശേഷം കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ ജ​ഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

read also: ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു

‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, എന്ന കുറിപ്പോടെയാണ് ജ​ഗദ് ചിത്രങ്ങൾ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അപകീര്‍ത്തിക്കേസ്; എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്

കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിന്...