തീ തുപ്പുന്ന പന്തുകളുമായി ഷമി; സഹീർഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുള്ള റെക്കോഡ് പഴങ്കഥ



ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന വലിയൊരു റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തത്