'ഒരുപാട് തടസങ്ങൾ തരണം ചെയ്താണ് ഇവിടം വരെയെത്തിയത്'; ചെസ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ താരം പ്രഗ്നാനന്ദയുടെ പിതാവ്



ഫൈനലില്‍ നോർവീജിയൻ താരം മാഗ്നസ് കാള്‍സന്‍ ആയിരിക്കും പ്രഗ്നാനന്ദയ്ക്ക് എതിരാളി