സ്വപ്‌ന നേട്ടം സ്വന്തമാക്കിയ സന്തോഷത്തിൽ ലുക്മാന്‍!!


മലയാളത്തിൽ ശ്രദ്ധ നേടിയ യുവ താരങ്ങളിൽ ഒരാളാണ് ലുക്മാന്‍ അവറാന്‍. ഇപ്പോള്‍ എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് സ്വപ്‌ന നേട്ടത്തേക്കുറിച്ച്‌ ലുക്മാന്‍ ആരാധകരെ അറിയിച്ചത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ്, ഏവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി- എന്ന അടിക്കുറിപ്പിലാണ് ഏവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്.

read also:മാപ്പ് അല്ലല്ലോ, നിങ്ങള്‍ക്ക് വേണ്ടത് സീറ്റല്ലേ!! സുരേഷ് ഗോപി വിഷയത്തിൽ കുറേ ന്യൂസുകള്‍ മുക്കാനും സാധിച്ചു: മേജര്‍ രവി

സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു.

കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായി എത്തിയ അവസാന ചിത്രം.