Shubman Gill| അതിവേഗം 2000 റൺസ്; റെക്കോഡ് ബുക്കിൽ പേരുചേർത്ത് ശുഭ്മാൻ ഗില്‍



ICC World Cup 2023 India vs New Zealand: ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല അംല 12 വര്‍ഷം കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഗില്‍ തകർത്തത്