നാലു തവണ നെഹ്‌റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരിശീലകന് ജന്മനാട്ടിൽ ഗുരുക്കന്മാരുടെ ആദരം



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത തമ്പലക്കാട് ഗ്രാമത്തിലെ മഹാകാളിപാറ ദേവസ്വമാണ് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഹിരണിന് സ്വീകരണം ഒരുക്കിയത്.