IND vs NED | അപരാജിതരായി ടീം ഇന്ത്യ; നെതര്‍ലന്‍ഡിനെതിരെ 160 റണ്‍സിന്‍റെ വിജയം



ഇന്ത്യ ഉയര്‍ത്തിയ 411 എന്ന കൂറ്റന്‍ വിജലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് പടയുടെ പോരാട്ടം 250ല്‍ അവസാനിച്ചു.