IND vs PAK World Cup 2023: ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് വേദികളിൽ ഏറ്റുമുട്ടിയ 7 കളികളില്‍ സംഭവിച്ചത് എന്ത്?
India vs Pakistan: ഇന്ത്യ-പാക് പോരാട്ടം ക്രിക്കറ്റിലെ ‘എൽ ക്ലാസിക്കോ’ ആയാണ് വിശേഷിപ്പിക്കുന്നത്. ലോകകപ്പ് വേദികളിൽ ഇരുടീമുകളും 7 തവണ ഏറ്റുമുട്ടി. ആ മത്സരങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം