6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

‘സ്നേഹപൂർവ്വം’ പദ്ധതി: 57,187 കുട്ടികൾക്കായി 8.80 കോടി രൂപ അനുവദിച്ചതായി മന്ത്രി ആർ ബിന്ദു

Date:


തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സർക്കാർ വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂർവ്വം.

2023-24 സാമ്പത്തിക വർഷത്തിൽ 17 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്കായി നൽകിയിരുന്നത്. അതിൽ നിന്നും ലഭിച്ച 9.01 കോടി രൂപയിലാണ് 8.8 കോടി രൂപ വിനിയോഗിച്ച് ഇപ്പോൾ എല്ലാ ജില്ലകളിലുമായി 57,187 കുട്ടികൾക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...