Jomol Actress: മലയാളികളുടെ പ്രിയതാരം ജോമോൾ മടങ്ങിയെത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അഭിഭാഷകയായി Entertainment By Special Correspondent On Nov 18, 2023 Share വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയിൽപീലിക്കാവ്, നിറം എന്നീ സിനിമകളിലൂടെ ഓർമത്താളുകളിൽ കൂടുകൂട്ടിയ ജോമോൾ സിനിമയിലേക്ക് മടങ്ങിവരികയാണ്. (Image: actorjomol/ instagram) Share