Suresh Gopi | സുരേഷ് ഗോപിയുടെ 'SG- 251' ആക്ഷൻ ത്രില്ലർ; ഷൂട്ടിംഗ് ഉടൻ ആരംഭിക്കും



ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും സുരേഷ് ഗോപി എത്തുക