19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

സംസ്ഥാനത്ത് സ്വർണം പൊള്ളുന്നു: നിരക്കുകളിങ്ങനെ | toady, gold price, Kerala, Latest News, News, Business

Date:


കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി. ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചിരുന്നു. നവംബർ 30-ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു വില.

രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിനാണ് സ്വർണവില കൂടിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കൂടിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 46,760 രൂപയായിരുന്നു. ഇന്നലെ അതേ നിരക്ക് തുടർന്ന്, സ്വർണം ഇന്ന് വീണ്ടും 320 രൂപ കൂടി സർവകാല റെക്കോർഡിലേക്കെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related