തടി കുറയ്ക്കാൻ പല വഴികളും നമ്മൾ നോക്കാറുണ്ട്. അമിതവണ്ണവും കുടവയറും വെറും ഏഴ് ദിവസം കൊണ്ട് കുറയ്ക്കാൻ ഏറെ പോഷകഗുണങ്ങളടങ്ങിയ റാഗി സഹായിക്കും. ശരീരത്തിനാവശ്യമായ കാത്സ്യം, വൈറ്റമിൻ ഡി, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയ റാഗി ദിവസേന നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ശരീരത്തിന് നല്ലതാണ്.
റാഗി, ഗ്രീൻപീസ്, ചെറിയ ഉളളി, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി, ബീൻസ്. കുരുമുളക്പ്പൊടി, മഞ്ഞള്‍പ്പൊടി , ഉപ്പ്, വെളളം, എള്ളെണ്ണ തുടങ്ങിയവ ചേർത്ത റാഗി സൂപ്പ് തടി കുറയ്ക്കാൻ സഹായിക്കും.
READ ALSO: തോക്ക് ചൂണ്ടിയ ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് ഞാൻ: പിണറായി വിജയൻ
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.