30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച്‌ മലയാളി ദമ്പതികള്‍ മരിച്ചു

Date:


റായ്പുര്‍: അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച്‌ മലയാളി ദമ്പതികള്‍ മരിച്ചു. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാൻ (61) എന്നിവരാണ് ഛത്തീസ്ഗഢിലെ ബിലായ്‍യില്‍ മരിച്ചത്.

read also: കൊല്ലത്ത് മൂന്നാം അങ്കത്തിനൊരുങ്ങി മുകേഷ്!! സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി സി.പി.എം

വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നത്. ഈ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോർട്ട് നാളെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...