27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

ശരീരത്തില്‍ കെട്ടിവച്ച്‌ 10 ലക്ഷം രൂപ കടത്താൻ ശ്രമം: പാലക്കാട് സ്വദേശി പിടിയില്‍

Date:


മലപ്പുറം: 10 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് കൈപ്പുറം സ്വദേശി അബ്ദുള്‍ റൗഫ് പിടിയിൽ. പ്രത്യേക സഞ്ചികളിലാക്കി ശരീരത്തില്‍ കെട്ടിവച്ചായിരുന്നു ഇയാള്‍ പണം കടത്താൻ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

READ ALSO: രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്: മുഖ്യമന്ത്രി

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നെത്തിച്ച കുഴല്‍പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...