28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ മരിച്ച നിലയില്‍

Date:


തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവഡോക്ടർ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ റസിഡൻ്റ് ഡോക്ടറും വെള്ളനാട് സ്വദേശിനിയുമായ അഭിരാമിയാണ് മരിച്ചത്.

read also: കോട്ടയത്ത് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തിയത് റമ്പൂട്ടാന്‍ തോട്ടത്തില്‍

മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...