18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

ജൂണ്‍ 4-നെ അവരുടെ ഹൃദയത്തില്‍ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂ: സുരേഷ് ഗോപി

Date:


തൃശൂർ: വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഫലം വരുമ്പോള്‍ തൃശൂരില്‍ താമര വിരിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി. തൃശൂരിന് ഒരു മാറ്റം സമ്മതിദായകർ സൃഷ്ടിക്കട്ടെയെന്നും മാറ്റം അതിനായുള്ള വേദി ഒരുക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്തവണത്തെ വിഷു തൃശൂരിലെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

read also: എറണാകുളത്തുനിന്ന് ‘കൊലപാതകം’ എക്സ്പ്രസ്: ട്രെയിനിന്റെ ബോര്‍ഡ് കണ്ട് ഞെട്ടി യാത്രക്കാര്‍

‘ഇലക്ഷൻ സീസണാണ് ഇപ്പോള്‍. വോട്ട് തരണം, ജയിപ്പിക്കണം, ഇത്തവണ അവസരം തരണമെന്നാണ് തൃശൂരിലെ ജനങ്ങളോട് പറയാനുള്ളത്. ജനങ്ങളുടെ ഹൃദയത്തിലിരിക്കുന്ന കാര്യമാണ്. ജൂണ്‍ 4-നെ അവരുടെ ഹൃദയത്തില്‍ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂ. അവരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ കഴിഞ്ഞെന്നാണ് താൻ കരുതുന്നതെന്നും’ സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...

എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില്‍ സി.ജെ.പിയ്‌ക്കൊപ്പം: പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക്...