30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം

Date:


റായ്കോട്ട്: ഛത്തീസ്ഗഡിലെ ബസ്തറില്‍ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. 3 പോലീസുകാരുടെ നില ഗുരുതരം.

read also: നിര്‍ത്തി നിര്‍ത്തി ഉച്ചത്തില്‍ നീട്ടി കരയെടാ, എന്നാലല്ലേ ഭാവം വരൂ: ശ്രീജിത്ത് പണിക്കര്‍

ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസാണ് റായ്കോട്ട് ഗ്രാമത്തില്‍ വച്ച്‌ അപകടത്തിൽപ്പെട്ടത്. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...