27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

രാഹുൽ അമേഠിയിലല്ല, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ! അമേഠിയിൽ മറ്റൊരാൾ: സ്വാഭാവിക തീരുമാനമെന്ന് നേതൃത്വം

Date:


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം.

സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. അമേഠിയിൽ കിശോരിലാൽ ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അതേസമയം, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചതായും കോൺഗ്രസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related