മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം!! തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിനു സസ്പെൻഷൻ



തൊടുപുഴ: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ്. സംഭവത്തില്‍ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് പി രാജനെ സസ്പെന്റ് ചെയ്തു.

read also: 15 മാസം അബോധാവസ്ഥയിൽ, അഖിലയുടെ മരണത്തിനു കാരണം അനസ്തേഷ്യ ഡോസ് കൂടിപ്പോയത്: ആശുപത്രിക്കെതിരെ ഭര്‍ത്താവ്

സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തില്‍ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.