മലദ്വാരത്തില്‍ സ്വ‌ര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമം, എയര്‍ഹോസ്റ്റസ് പിടിയില്‍: കടത്തിയത് 60 ലക്ഷത്തിന്റെ സ്വര്‍ണം


കണ്ണൂർ: മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂഅറസ്റ്റിൽ. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻക്രൂവായ കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണാണ് പിടിയിലായത്. ഇവരില്‍ നിന്ന് 960 ഗ്രാം സ്വർണം പിടികൂടി.

read also: ടര്‍ബോ ജോസ് താഴെപ്പോയി, എല്ലാവരും കൂടി അടിച്ച്‌ കേറ്റി: ദുബായ് ജോസിനെ ഏറ്റെടുത്തവര്‍ക്ക് നന്ദി അറിയിച്ച് റിയാസ് ഖാൻ

മലദ്വാരത്തില്‍ സ്വ‌ർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചതില്‍ ക്യാബിൻക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു.