22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐക്കാരും തമ്മിൽ സംഘർഷം: ഒരാളുടെ നില ഗുരുതരം

Date:


തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരൂരിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. നഗരൂർ ആലിന്റെമുട് ഭാഗത്ത് വൈകിട്ട് 7.30ഓടെയാണ് സംഭവം ഉണ്ടായത്. മുൻപുള്ള വാക്കുതർക്കത്തിന്റെ പേരിലാണ് സംഘർഷമുണ്ടായത് എന്നാണ് വിവരം.

സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related