സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ പൊതുവേദിയിൽ അപമാനിച്ച സംഭവത്തില്‍ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’.
ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം എന്നും അമ്മ ആസിഫിന് ഒപ്പമാണെന്നും സംഘടന സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
read also: നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു
മനോരഥങ്ങള്‍ ആന്തോളജി സീരിസിന്‍റെ ട്രെയിലർ റിലീസിനിടെയാണ് ആസിഫ് അലിയെ അപമാനിക്കുന്ന തരത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണൻ പെരുമാറിയത്.