തൃശൂർ: സില്‍വർ ചാരായവുമായി യുവാവ് പിടിയില്‍. കല്ലൂർ സ്വദേശി ഷിജോണിന്റെ പക്കൽ നിന്നുമാണ് പനംകല്‍ക്കണ്ടമിട്ടു വാറ്റിയ സില്‍വർ ചാരായം എക്സൈസ് പിടിച്ചെടുത്തത്.
read also: നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും: സിസിടിവി ദൃശ്യങ്ങള്‍ പുറത്തു, കേസ്
ഇയാളില്‍ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. പാടൂക്കാട് തുരുത്ത് ഭാഗത്തെ വാടകവീട്ടിലാണ് പ്രതി വാറ്റ് നടത്തിയിരുന്നത്. ഇവിടെ നിന്നുമാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.