ബംഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രാജിയ്ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. നാളെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
read also: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
യുവനടി രേവതി സമ്പത്തിൻ്റെ ലൈംഗിക ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.