21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’: മുകേഷ്

Date:



തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ കുറിപ്പുമായി നടനും എംഎല്‍എയുമായ എം മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യുമെന്നും നിയമപോരാട്ടം തുടരുമെന്നും മുകേഷ് വ്യക്തമാക്കി

read also: ഐജി ലക്ഷ്മണയെ തിരിച്ചെടുത്തു: പൊലീസ് ട്രെയിനിങ് ഐജിയായി പുനര്‍നിയമനം
“സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും ” വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരും- മുകേഷ് കുറിച്ചു.

ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...