5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയില്‍

Date:


ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി. ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറില്‍ ആര്‍മിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗാന്ധിജയന്തി ദിനത്തില്‍ ജാതി വിവേചനം: കര്‍ണാടകയില്‍ ക്ഷേത്രോത്സവത്തിനിടെ ദളിതരെ മാറ്റിയിരുത്തി ഭക്ഷണം വിളമ്പി: 20 പേര്‍ക്കെതിരെ കേസ്

ബാഗല്‍കോട്ട്: കര്‍ണാടകയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദളിതര്‍ക്ക് നേരെ അധിക്ഷേപം. ഒക്ടോബര്‍...

ഇറാന്‍-യു.എസ് യുദ്ധം: യു.എസ് സൈന്യം ലാജസ് വ്യോമതാവളം ഉപയോഗിച്ചതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് പ്രൊസിക്യൂട്ടര്‍മാര്‍

ലിസ്ബണ്‍: ഇറാന്‍-യു.എസ് യുദ്ധത്തിനിടെ പോര്‍ച്ചുഗലിലെ ലാജസ് വ്യോമതാവളം യു.എസ് സൈന്യം ഉപയോഗിച്ചതിനെതിരെ...