മാന്യത ടെക് പാര്‍ക് വെള്ളച്ചാട്ടം, ടെക് വില്ലേജ് സ്വിമ്മിങ് പൂൾ: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു


ബംഗളൂരു: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു നഗരം. രാജ്യത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സുകളില്‍ ഒന്നായ മാന്യത ടെക് പാര്‍ക്ക് കനത്ത മഴയില്‍ മുങ്ങിയതോടെ വെള്ളച്ചാട്ടമായി മാറുകയായിരുന്നു. റോഡുകളിലൂടെ കാറുകള്‍ക്ക് മുന്നോട്ടുപാകാന്‍ സാധിക്കാത്ത അവസ്ഥയായി.

read also: തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു: ആലപ്പുഴയില്‍ ആശങ്ക

300 ഏക്കറില്‍ വരുന്ന ടെക് വില്ലേജ് സ്വിമ്മിങ് പൂളായി മാറിയതോടെ ഓഫിസിനുള്ളില്‍ അകപ്പെട്ട ജീവനക്കാരോട് അവിടെ തുടരാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടു. ടെക് പാര്‍ക്കിന്റെ മുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ