7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവതികളുടെ മൃതദേഹം: CCTV ദൃശ്യങ്ങള്‍ പുറത്ത്

Date:



 മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂർ സ്വദേശിനികളായ നിഷിദ (21), കീർത്തന (21) പാർവതി(20) എന്നിവരാണ് മരിച്ചത്.

read also; പിക്കപ്പ് വാനിന്റെ രഹസ്യ അറയില്‍ 100 ലിറ്റര്‍ മാഹി മദ്യം: യുവാവ് പിടിയിൽ

ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവർ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവർ മൂന്നുപേർ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related