തൃശൂർ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു Kerala By Special Correspondent On Dec 6, 2024 Share തൃശൂർ: സിഐയ്ക്ക് കുത്തേറ്റു. ഗുണ്ടാസംഘത്തെ പിടികൂടുന്നതിനിടെയാണ് തൃശൂർ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് കുത്തിയത്. പരിക്ക് ഗുരുതരമല്ല. Share