5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവാവ് മരിച്ചു

Date:


കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവാവ് മരിച്ചു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്.

read also: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാം കോടതിയില്‍ തെളിയിക്കും: ബോബി ചെമ്മണൂര്‍

രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ശ്രീലേഖക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്: ബാക്കിയെല്ലാം മാധ്യമസൃഷ്ടി: എസ്. സുരേഷ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളാണെന്നും അവര്‍ രാജിവെച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും...