19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഭാഗികമായി ആശ്വസിക്കാം, ജയിച്ചില്ലെങ്കില്‍ എന്താ തോല്‍പിച്ചല്ലോ: ജോണ്‍ ബ്രിട്ടാസ്

Date:

തിരുവനന്തപുരം: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭാഗികമായി ആശ്വസിക്കാമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും തോല്‍പ്പിച്ചല്ലോ എന്നും ബ്രിട്ടാസ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇടത് എം.പിയുടെ പ്രതികരണം. ‘ദില്ലി; കോണ്‍ഗ്രസിന് ഭാഗികമായി ആശ്വസിക്കാം, ജയിച്ചില്ലെങ്കില്‍ എന്താ തോല്‍പിച്ചല്ലോ!’, എന്നാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയാണ് ദല്‍ഹിയില്‍ മുന്നേറുന്നത്. വോട്ടെണ്ണല്‍ അഞ്ച് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എക്സിറ്റ് പോളുകള്‍ ശരിവെക്കുന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related