റിയാദ്: സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തെ പരിഹസിച്ച് സൗദി ഷൂറ കൗൺസിലിലെ അംഗമായ യൂസഫ് ബിൻ ട്രാഡ് അൽ-സാദൂൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രഈലികളെ അലാസ്കയിലേക്കും പിന്നീട് ഗ്രീൻലാൻഡിലേക്കും കൊണ്ടുപോകൂ എന്ന് അദ്ദേഹം വിമർശിച്ചു. നിയമനിർമാണ, നയപരമായ കാര്യങ്ങളിൽ രാജാവിന് ഉപദേശം നൽകുന്ന ഒരു കൺസൾട്ടേറ്റീവ് അസംബ്ലിയാണ് സൗദി ശൂറ കൗൺസിൽ. സൗദി പത്രമായ ഒകാസിൽ എഴുതിക്കൊണ്ടാണ് അൽ-സാദൂൺ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് സമീപനത്തെ വിമർശിച്ചത്. മാധ്യമ […]
Source link
ഇസ്രഈലുകാരെ അലാസ്കയിലേക്ക് കൊണ്ടുപോകൂ, നെതന്യാഹുവിനെയും ട്രംപിനെയും പരിഹസിച്ച് സൗദി
Date: