18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ദല്‍ഹിയിലെ ആം ആദ്മിയുടെ തോല്‍വിക്ക് കാരണം യമുനയുടെ ശാപം; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍

Date:

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം യമുന നദിയുടെ ശാപമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. രാജിക്കത്ത് കൈമാറാന്‍ രാജ്ഭവനിലെത്തിയ മുന്‍ മുഖ്യമന്ത്രി അതിഷി മാര്‍ലേനയോടാണ് സക്സേന ഇക്കാര്യം പറഞ്ഞത്. യമുന നദിയിലെ മലിനീകരണം, ശുചീകരണം സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് എ.എ.പി സര്‍ക്കാരിന് പലതവണ നിര്‍ദേശം നല്‍കിയിരുന്നതായും സക്സേന പറഞ്ഞു. എന്നാല്‍ ഈ വിഷയങ്ങളില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ആം ആദ്മി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സക്സേന പറഞ്ഞതായി ദേശീയ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....