തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിലയിരുത്തിക്കൊണ്ടുള്ള 2025 ലെ ബജറ്റ് കാഴ്ചപ്പാടുകൾ എന്ന ചർച്ചയ്ക്ക് സ്പാറ്റൊ വേദിയൊരുക്കുന്നു. ഫെബ്രുവരി 10 തിങ്കൾ വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. കെ.ജെ.ജോസഫ് ചർച്ചയ്ക്കു നേതൃത്വം നൽകും. സ്പാറ്റൊ സംസ്ഥാന ജനൽ സെക്രട്ടറി ഡോ. ബിന്ദു വി സി., പ്രസിഡണ്ട് ആനക്കൈ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.
ബജറ്റ് കാഴ്ചപ്പാടുകൾ ചർച്ച
Date: