11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തം; വനംമന്ത്രി നേരിട്ടെത്തണമെന്ന് നാട്ടുകാര്‍

Date:

ആറളം: കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം. ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് പ്രദേശവാസികള്‍ തടഞ്ഞു. പുറത്തുനിന്നുള്ള ആരെയും ദമ്പതികളുടെ വീട്ടിലേക്ക്  കടത്തിവിടാന്‍ പ്രദേശവാസികള്‍ അനുവദിക്കുന്നില്ല. സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ അടക്കമുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തില്‍ ഇടപെട്ട പൊലീസും പ്രദേശവാസികളും തമ്മില്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്ത് പ്രതിഷേധം തുടങ്ങിയിട്ട് ഒരുമണിക്കൂറില്‍ അധികം സമയമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനംമന്ത്രി എ.കെ. ശശീന്ദ്രനും കളക്ടറും നേരിട്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ യാത്രയിലെ എന്റെ സഹയാത്രികര്‍; മിനാബിലെ കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാന്‍ സ്പീക്കര്‍

ടെഹ്‌റാന്‍: യു.എസുമായുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധി സംഘംയ ഇസ്‌ലാമാബാദിലേക്ക് പോയ വിമാനത്തില്‍...