11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ഇതൊക്കയുണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്ത് നിന്നാണോ; ഷോണ്‍ ജോര്‍ജിനെതിരെ വിനായകന്‍

Date:

കോട്ടയം: പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി. ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സി.ഐ ഓഫീസും മുന്‍ എം.എല്‍.എ ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയും പി.സി ജോര്‍ജ് തന്നെ ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെയാണ് വിനായകന്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ പ്രതികരണം. ‘ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്ത് നിന്നാണോ? ഇസ്‌ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ…?,’ വിനായകന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related