4
March, 2025

A News 365Times Venture

4
Tuesday
March, 2025

A News 365Times Venture

മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എം.വി. ഗോവിന്ദന്‍; ആറ് മാസം തരാമെന്ന് വി.ടി. ബല്‍റാം

Date:

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തങ്ങള്‍ ഇതുവരെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ ഭരണഘടനാപരമായ തീരുമാനമാണ് അതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യപിക്കുന്നവരെ കാണിച്ച് തരൂ, അവരെ പുറത്താക്കിയിരിക്കും എന്ന് എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല എന്നിങ്ങനെയുള്ള ദാര്‍ശനികതയിലൂടെയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജര്‍മനിയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറി; ഒരു മരണം

ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു....