ഇടുക്കി: വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി നേതാവും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെതിരെ വീണ്ടും പരാതി. യൂത്ത് കോണ്‍ഗ്രസാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതിപ്പെട്ടത്. ഇന്ന് (തിങ്കള്‍) പാലായില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. പി.സി. ജോര്‍ജ് നടത്തുന്നത് കള്ളപ്രചരണമാണെന്നും കേരളത്തില്‍ ഇതുവരെ ലൗ ജിഹാദില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മീനച്ചില്‍ പഞ്ചായത്തില്‍ […]
Source link
ലൗ ജിഹാദ് പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
Date: