മുംബൈ: മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ത്രിംബകേശ്വറിലെ തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ്. മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് ക്രൂരനാണെന്നും മറാത്ത രാജാവായ സംബാജി മഹാരാജിനോട് ക്രൂരത കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് ശവകുടീരം വെയ്ക്കരുതെന്നുമാണ് ശാസ്ത്രി മഹാരാജിന്റെ ആവശ്യം. ഔറംഗസേബ്, തന്റെ ഭരണകാലത്ത് അക്രമങ്ങളും ക്രൂരതയും നടത്തിയിരുന്നുവെന്നും ഇത് കാരണം മഹാരാഷ്ട്രയിലെ ജനങ്ങള്‍ വലിയ രീതിയില്‍ കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നുവെന്നും ശാസ്ത്രി മഹാരാജ് ആരോപിച്ചു. ഇത്രയും ക്രൂരനായ ഒരു നേതാവിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ സ്ഥാപിക്കരുതെന്നും ശവകുടീരം പൊളിച്ചുമാറ്റാനും താന്‍ […]
Source link
മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണം; തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ്
Date: