റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ മരിച്ചത് 274 കെനിയന്‍ തൊഴിലാളികള്‍. അപകടകരമല്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന യുവ തൊഴിലാളികളാണ് കൂടുതലായും മരണപ്പെട്ടത്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദിയില്‍ മരണപ്പെട്ട 90 തൊഴിലാളികളുടെ കുടുംബവുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട്. സൗദിയില്‍ മരണപ്പെട്ട കെനിയന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഉഗാണ്ട, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ജോലിക്കായെത്തുന്നത്. മിക്കവാറും […]
Source link
സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 274 കെനിയന്‍ തൊഴിലാളികള്‍; റിപ്പോര്‍ട്ട്
Date: