മൈസൂരു: ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഒരു മാസം മുമ്പ് 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് 40 ഓളം ട്രെയിനി ജീവനക്കാരെ നീക്കിക്കൊണ്ടുള്ള ഇന്‍ഫോസിസിന്റെ നടപടി. മണി കണ്‍ട്രോളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റേണല്‍ അസസ്മെന്റുകളിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസില്‍ നിന്നും 30 മുതല്‍ 45 വരെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഫൗണ്ടേഷന്‍ സ്‌കില്‍സ് പരിശീലന പരിപാടിയുടെ ഭാഗമായിരുന്ന ട്രെയിനികള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍, മോക്ക് അസസ്‌മെന്റുകള്‍, സംശയ നിവാരണ സെഷനുകള്‍ […]
Source link
ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 45 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്
Date:




