14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

ഇസ്രഈല്‍ പ്രസിഡന്റിന്റെ ഓസ്‌ട്രേലിയാ സന്ദര്‍ശനം; പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവിലറങ്ങി

Date:

മെല്‍ബണ്‍: ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന യാത്രയുടെ അവസാന ദിവസം ഓസ്‌ട്രേലിയയില്‍ വന്‍ പ്രക്ഷോഭം. ഗസയിലെ മനുഷ്യ കുരുതിയില്‍ ഹെര്‍സോഗിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ റാലി നടത്തിയത്. ഹെര്‍സോഗിനെ യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പ്രക്ഷോഭം. എന്നാല്‍ തികച്ചും ശാന്തമായിട്ടായിരുന്നു പ്രക്ഷോഭം നടന്നത്. കഫിയ ധരിച്ച് ഫലസ്തീന്‍ പതാകകള്‍ വീശിയായിരുന്നു പ്രതിഷേധ റാലി. ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തിയെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹെര്‍ഗോസും ഉള്‍പ്പടെയുള്ള ഇസ്രഈലി ഉദ്യോഗസ്ഥരാണ് ഈ പ്രവൃത്തികള്‍ക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related